ഗാർഡൻ ക്ലബ് ബഹ്റൈൻ സംഘടിപ്പിച്ച ഫ്ലവേഴ്സ് & വെജിറ്റബിൾ എക്സിബിഷൻ 2024 പരിപാടിയിലെ ഫോട്ടോഗ്രാഫി മത്സരത്തിൽ രെൻജിത്ത് ചെറുപലക്കാടിന് പുരസ്കാരം

New Update
garden photography contest winner

ബഹ്റൈന്‍: ഗാർഡൻ ക്ലബ് ബഹ്റൈൻ സംഘടിപ്പിച്ച ഫ്ലവേഴ്സ് & വെജിറ്റബിൾ എക്സിബിഷൻ 2024 പരിപാടിയിലെ ഫോട്ടോഗ്രാഫി മത്സരത്തിൽ ലാൻ്റ് സ്കാപ് പ്രെഫഷണൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ക്ലോസപ് പ്രൊഫഷണൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കപ്പ് വിന്നേഴ്സിൽ മൂന്നാം സ്ഥാനവും നേടിയ പുരസ്ക്കാരങ്ങൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഭരണസമിതി അംഗവും ബഹ്റൈനിലെ പ്രശസ്ത ഫോട്ടോഗ്രാഫറുമായ രെൻജിത്ത് ചെറുപലക്കാട് കരസ്ഥമാക്കി. 

Advertisment

garden photography contest

രാജ്യത്തെ ആദരണീയ പ്രഥമ വനിത റോയൽ ഹൈനസ് പ്രിൻസസ് ശൈഖ സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ നാമത്തിലുള്ളതാണ് പുരസ്കാരം. പുരസ്കാരം നേടിയതിൽ ബി.കെ.എസ് എഫ് കൂട്ടായ്മ ഏറെ അഭിമാനവും സന്തോഷവും അർപ്പിക്കുന്നതായി വാർത്താ കുറിപ്പിൽ അറിയിച്ചു.....

Advertisment