Advertisment

പിസിഡബ്ല്യൂഎഫ് യൂനൈറ്റഡ് കപ്പ് 2K24 പോസ്റ്റർ പ്രകാശനം ചെയ്തു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്റർ ജൂൺ 20 ന് അൽ അഹ്‌ലി ക്ലബ്‌ സ്റ്റേഡിയത്തിൽ പിസിഡബ്ല്യൂഎഫ് യുനൈറ്റഡ് കപ്പ് 2K24 സീസൺ വൺ പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
united cup 2k24

മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ജൂൺ 20 ന് അൽ അഹ്‌ലി ക്ലബ്‌ സ്റ്റേഡിയത്തിൽ പിസിഡബ്ല്യൂഎഫ് യുനൈറ്റഡ് കപ്പ് 2K24 സീസൺ വൺ പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

Advertisment

പിസിഡബ്ല്യൂഎഫ് കലാവേദി ഒരുക്കിയ ഈദ് വിഷു ആഘോഷ ചടങ്ങിൽ വെച്ച് റസാഖ് ബാബു വല്ലപ്പുഴക്ക് പിസിഡബ്ല്യൂഎഫ് ഗ്ലോബൽ ഐ ടി കോർഡിനേറ്റർ ഫഹദ് പൊന്നാനി യുനൈറ്റഡ് കപ്പ് പോസ്റ്റർ നൽകി പ്രകാശനം ചെയ്തു.

united cup 2k241

വേദിയിൽ ബാലൻ കണ്ടനകം, മുഹമ്മദ്‌ മാറഞ്ചേരി, സദാനന്ദൻ കണ്ണത്ത്, ഫസൽ പി കടവ്,  ഷഫീഖ് പാലപ്പെട്ടി, പിടി അബ്ദുറഹ്മാൻ, ഹസൻ വിഎം മുഹമ്മദ്‌, നസീർ പൊന്നാനി, റംഷാദ് റഹ്മാൻ, മുസ്തഫ കൊലക്കാട്, ഷമീർ പുതിയിരുത്തി, ശറഫുദ്ധീൻ വിഎം, അലി കാഞ്ഞിരമുക്ക്, മാജിദ്,  സൈതലവി, നബീൽ എംവി, ബാബു എംകെ, മുജീബ് വെളിയംകോട്, അക്ബർ എന്നിവർ സന്നിഹിതരായിരുന്നു.

Advertisment