കൊല്ലം സ്വദേശിയായ പ്രവാസി യുവാവ് ബഹറൈനിൽ നിര്യാതനായി

New Update
obit jiji joseph

മനാമ: ബഹ്റൈനിൽ കൊല്ലം സ്വദേശിയായ പ്രവാസി മലയാളി നിര്യാതനായി. കൊല്ലം മതിലിൽ കടവൂർ ജിജി ഭവനിൽ ജിജി ജോസഫ് (50) ആണ് മരിച്ചത്. 

Advertisment

സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരണം സംഭവിക്കുകയായിരുന്നു. ബഹ്റൈനിൽ ബിസിനസ് നടത്തിവരികയായിരുന്നു. കൊല്ലം ഡിസിസി അംഗമാണ്. 

പിതാവ്: ജോസഫ്. മാതാവ്: ഫിലോമിന ജോസഫ്. ജിജിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നുവരുന്നു.

Advertisment