ബഹ്റൈൻ കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ "കോഴിക്കോട് ഫെസ്റ്റ് 2k26" സ്വാഗത സംഘ രൂപീകരണം നവംബർ 17 ന് നടക്കും

New Update
KOZHIKOD KIMKL

മനാമ:ബഹ്റൈൻ കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ വാർഷിക ആഘോഷം കോഴിക്കോട് ഫെസ്റ്റ് 2k26" എന്ന പേരിൽ ജനുവരി 23 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിമുതൽ രാത്രി 12 മണിവരെ ഇന്ത്യൻ ക്ലബ്‌ ഓഡിറ്റോറിയത്തിൽ വച്ചു പ്രശസ്ത പിന്നണി ഗായകനായ കൊല്ലം ഷാഫി നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റും, വിപുലമായ മറ്റു കലാ സംസ്കാരിക സംഗീത പരിപാടികളോടെയും നടത്തപ്പെടുകയാണ്......

Advertisment

ബഹ്‌റൈനിലെ കലാ സംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി കൊണ്ടു ഈ വരുന്ന  നവംബർ 17 ന് തിങ്കളാഴ്ച്ച വൈകിട്ട് 7.30 അദ്ലിയയിലുള്ള ഓറ ആർട്സ് സെന്ററിൽ വച്ചു  വിപുലമായ സ്വാഗതസംഘവും ജനകീയമായി രൂപികരിക്കും  സ്വാഗതസംഘത്തിന്റെ ഭാഗമാവാൻ ബഹ്‌റൈനിലെ സാമൂഹ്യ  സംസ്കാരിക രാഷ്ട്രീയ രംഗത്തെ എല്ലാവരും ഒത്തുചേരാൻ സ്വാഗതം ചെയ്യുന്നു....

ബഹ്റൈൻ കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Advertisment