ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മെഡിക്കൽ ക്യാമ്പ് സംഘടിപ്പി്ക്കുന്നു

New Update
BMDF MEDICAL CAMP

ബഹ്റൈൻ : ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം   ലോക തൊഴിലാളി ദിനതോടനുബന്ധിച്ചു ദാർ അൽ ഷിഫാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് പ്രഥമ മെഡിക്കൽ ക്യാമ്പ് സംഘടിപ്പി്ക്കുന്നു.  ഹൂറയിലെ ബറകാ സ്പോർട്സിന് സമീപമുള്ള ബ്രാഞ്ചിൽ   മെയ്‌ ഒന്നിന് രാവിലെ 7 മണി മുതൽ 12 വരെയാണ് ക്യാമ്പ്.  

Advertisment

ഷുഗർ, കൊളസ്‌ട്രോൾ, യൂറിക് ആസിഡ്, SGPT തുടങ്ങിയ രക്ത പരിശോധനയും ക്യാമ്പിൽ പങ്കെടുത്തവർക്ക് 10 ദിവസത്തുനുള്ളിൽ ഒരു ജനറൽ ഡോക്ടറുടെയും ഡെന്റൽ ഡോക്ടറുടെയും സൗജന്യ പേരിശോധനയും ലഭിക്കും. 10 ദിവസത്തിനകത്തെ തുടർ ചികിത്സയിൽ രക്ത സമ്മർദ്ദം, BMI പൾസ്റേറ്റ്, spo2  എന്നിവയും പരിശോധിക്കും.  കൂടെ നൽകിയ ഗൂഗിൾ ഫോമിൽ മതിയായ വിവരങ്ങൾ നൽകി എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക .

https://forms.gle/5t8HG59pZkShrDDP6

കൂടുതൽ വിവരങ്ങൾക്ക് 
36617657
3413 5124

Advertisment