ബഹ്റൈൻ മലയാളി ബിസിനസ് ഫോറം 11ാം മത് ബി.എം. ബി.എഫ് ഹെൽപ്പ് & ഡ്രിങ് പദ്ധതിയിൽ ആഗസ്റ്റ് 15 ന് തൊഴിൽ മേഖലയിൽ വിവിധ ആഘോഷങ്ങൾക്ക് തുടക്കമാവും

New Update
bmbf baharin

മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറം 11ാം മത് ബി.എം. ബി.എഫ് ഹെൽപ്പ് & ഡ്രിങ് 2025 നീണ്ടുനിൽക്കുന്ന കർമ പദ്ധതിയിൽ ആഗസ്റ്റ് 15 വെള്ളിയാഴ്ച തൂബ്ലി അൽ റാഷിദ് തൊഴിൽ മേഖലയിൽ വിവിധ ആഘോഷങ്ങൾക്ക് തുടക്കമാവും

Advertisment

തൊഴിലാളികൾക്ക് സ്വാതന്ത്ര്യ ദിനത്തിൽ ഭക്ഷണത്തിനും പാനീയങ്ങൾക്കും പുറമെ ത്രിവർണ കളറിലുള്ള ഐസ്ക്രീം. എനർജി ഡ്രിംങ് വിവിധ സമ്മാനങ്ങൾ കൂടി തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുന്നതാണ്

ബഹ്റൈനിൽ ബി.എം. ബി.എഫ് എന്ന സംഘടനയാണ് അത്യുഷ്ണ കാലത്ത് ആദ്യമായി തൊഴിലാളികൾക്കിടയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് തുടക്കമാവാനും ഇതര സംഘടനകൾ പിൽക്കാലത്ത് ഏറ്റെടുത്തതിലും ഈ കാലഘട്ടത്തിൽ ഏറെ അഭിമാനമുണ്ടെന്നും മലയാളി ബിസിനസ് ഫോറം ഭാരവാഹികളും വളണ്ടിയേർസ് ടീമും വാർത്താ കുറിപ്പിൽ അറിയിച്ചു.

Advertisment