ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
/sathyam/media/media_files/Xk9vRrMqvjMO0lcm6WsJ.jpg)
മനാമ: ഇത്തവണ ഈദ് അവധിയും കൂട്ടി 5 ദിവസം അവധി ദിനങ്ങളാൽ സമൃദ്ധ മായപ്പോൾ മലയാളികൾക്ക് കിട്ടിയത് ഈസ്റ്റർ. ചെറിയ പെരുന്നാൾ. കൂടെ വിഷുകൂടി കിട്ടിയത് ജാതി മത ഭേദമന്യേ ആഘോഷരാവുകളായി മാറി....
Advertisment
ബഹ്റൈൻ ഭരണ മന്ത്രാലയത്തിൻ്റെ പെരുന്നാളിൻ്റെ ദിനങ്ങൾ വാരാന്ത്യം കൂടി ആയതോടെ അഞ്ച് അവധി ദിവസങ്ങൾ കിട്ടിയതോടെ മലയാളികൾക്ക് സൗകര്യപൂർവ്വം വിഷു ആഘോ ങ്ങൾക്ക് കൂടി മലയാളി സമൂഹം കൈകോർത്തിരിക്കയാണ്...
വിവിധ സ്ഥാപനങ്ങളും സംഘടനകളും കൂട്ടായ്മകളും വിഷു ആഘോഷ രാവിലേക്ക് കടന്നിരിക്കയാണ്. ആവശ്യസാധനങ്ങൾ മുൻകൂട്ടി യഥേഷ്ടം മലയാളികൾ നടത്തുന്ന ചെറുതും വലുതുമായ സ്ഥാപനങ്ങളിൽ എത്തിയതോടെ നല്ല തിരക്കാണ് അനുഭവ പ്പെടുന്നത്.....
ഫോട്ടോസ് സത്യൻ പേരാമ്പ്ര