ബഷീര്‍ അമ്പലായി
Updated On
New Update
/sathyam/media/media_files/DKJYATfmLyG19O0vPfRp.jpg)
മനാമ: ബഹ്‌റൈൻ വീ ആർ വൺ കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ബഹ്‌റൈനിലെ സൗഹൃദ കൂട്ടായ്മയാണ് വീ ആർ വൺ. ഹൂറ ചാരിറ്റബിൾ സൊസൈറ്റി ഹാളിൽ വെച്ചു വെള്ളിയാഴ്ച്ചയാണ് നോമ്പ് തുറ സംഘടിപ്പിച്ചത്. നൂറിൽ പരം ആളുകൾ നോമ്പ് തുറയിൽ പങ്കെടുത്തു.