വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം അൽ ഹിലാൽ ഹോസ്പിറ്റൽ ഗ്രൂപ്പുമായി ചേർന്ന് മാർച്ച് എട്ടിന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുന്നൂറോളം പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
votb

മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം അൽ ഹിലാൽ ഹോസ്പിറ്റൽ ഗ്രൂപ്പുമായി ചേർന്ന് മാർച്ച് എട്ടിന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുന്നൂറോളം പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു . 

Advertisment

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറത്തിന്റെ പ്രസിഡന്റ് സിബി കെ, തോമസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ അകമഴിഞ്ഞ നന്ദി എക്സിക്യൂട്ടീവ് അംഗങ്ങൾ രേഖപ്പെടുത്തി.

Advertisment