തൊഴില്‍ നിയമലംഘനം: ബഹ്‌റൈനില്‍ കഴിഞ്ഞയാഴ്ച നാടുകടത്തിയത് 141 പേരെ

തൊഴില്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് ബഹ്‌റൈനില്‍ 141 പേരെ കഴിഞ്ഞയാഴ്ച നാടുകടത്തി. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ജൂണ്‍ 23 മുതല്‍ 29 വരെ 817 പരിശോധന ക്യാമ്പെയ്‌നുകള്‍ നടത്തി

New Update
deport

മനാമ: തൊഴില്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് ബഹ്‌റൈനില്‍ 141 പേരെ കഴിഞ്ഞയാഴ്ച നാടുകടത്തി. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ജൂണ്‍ 23 മുതല്‍ 29 വരെ 817 പരിശോധന ക്യാമ്പെയ്‌നുകള്‍ നടത്തി. 62 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. നിരവധി നിയമലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി.

Advertisment