മനാമ: ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് (സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവ്) സ്ഥാപകൻ സയ്യിദ് ഹനീഫ് ബഹ്‌റൈൻ മീഡിയ സിറ്റി(ബിഎംസി)യുടെ ലീഡ് അവാർഡു ലഭിച്ചു. സെഗയയിലെ ബിഎംസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ സാമൂഹിക സേവന മികവിനാണ് അവാര്‍ഡ് ലഭിച്ചത്.
/sathyam/media/media_files/nCnFGyBsOP8wVvnpnWSj.jpg)
ബഹ്‌റൈൻ പാർലമെൻ്റ് അംഗം ഡോ. ഹസൻ ഈദ് ബുഖാമ്മാസ്, ഫ്രാൻസിസ് ഖൈതാരത്ത്
സിഎംഡി-ഐമാക്ക് ഗ്രൂപ്പ് ഓഫ് കമ്പനികൾ, ബിനു മണ്ണിൽ ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനും മറ്റ് അവാർഡ് ജേതാക്കളും ഓണാഘോഷ സംഘാടക സംഘവും ക്ഷണിതാക്കളും മഹത്തായ ചടങ്ങിൽ സന്നിഹിതരായിരുന്നു.
/sathyam/media/media_files/3mv4nQkYpKN1AwzjJTGP.jpg)
/sathyam/media/media_files/J5dB63UdjbsTbiKKwOyr.jpg)