പരിശുദ്ധ റംസാനെ വരവേറ്റ് പവിഴ ദ്വീപെന്ന ബഹ്റൈൻ - ഫോട്ടോസ്റ്റോറി

New Update
ramsan baharin

മനാമ:ഒരു മാസത്തെ പ്രാർത്ഥനാ മുഖരിതമായ അന്തരീക്ഷത്തിൽ പള്ളികൾ ഭക്തരാൽ ജനകീയമായി നിറഞ്ഞൊഴുകി. ഒരു മാസത്തെ വിപുലമായ പ്രാർത്ഥനാ ചൈതന്യത്തിൽ സമൂഹ നോമ്പുതുറകളും ആരംഭിച്ചു. 

Advertisment

ramdan baha

റംസാൻ ആദ്യ ദിനത്തിൽ ബഹ്റൈൻ രാജാവ് റൗദ പാലസിൽ ഒരുക്കിയ ഇഫ്താറിൽ ഭരണാധികാരികളും റോയൽ കുടുബാങ്ങളും ഗൾഫ് രാജ്യങ്ങളിലെ പ്രമുഖർ പങ്കെടുത്തു.

ramdan baha124

ആത്മീയതയുടെ നിർവ്യതിയിൽ മുഹറഖിൽ വിവിധ ഉല്ലാസത്തിനും പാരമ്പര്യ തനിമയിൽ വിവിധ സ്വദേശിഭക്ഷണ വിഭവങ്ങളും റംസാൻ ദിവസങ്ങളിൽ ഒരുക്കിയിട്ടുണ്ട് .

baharin ifthar145

ബഹ്‌റൈനിലെ ക്യാപിറ്റൽ ഗവർണറേറ്റ് മറ്റുവിവിധ രാജ്യങ്ങളിലെ സംഘടനകൾ ചാരിറ്റി കൂട്ടായ്മകൾ ഇഫ്താറുകളും അർഹതപ്പെട്ടവർക്കുള്ള ഇഫ്താർ കിറ്റുകളും വിതരണവും നോമ്പുതുറയും വൻകിട ഹോട്ടലിൽ ഗബ്ഗയും ഒരുക്കിയിട്ടുണ്ട്.

baharin ifthar

എല്ലാ റംസാൻ മാസങ്ങളിലും തറാവീഹിന് ശേഷം നടക്കുന്ന മജ്ലിസുകളും ആദ്യറംസാൻ ദിനത്തിൽ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്.

Advertisment