ബഹ്റൈൻ വടകര സൗഹൃദയവേദി അംഗങ്ങൾക്ക് വേണ്ടി അവധി ദിന യാത്ര സംഘടിപ്പിച്ചു

New Update
69b4e01e-2ac7-4d2a-9885-6daa4f8e7ad4

മനാമ: ബഹ്റൈൻ വടകര സഹൃദയവേദി അംഗങ്ങളെ പങ്കെടിപ്പിച്ചുകൊണ്ട് അവധി ദിന യാത്ര സംഘടിപ്പിച്ചു. പവിഴ ദ്വീപിലെ വസന്തകാലമായ കാലാവസ്ഥയിൽ വെള്ളിയാഴ്ച രാവിലെ 8മണിക്ക് രണ്ട് ബസ്സ്കളിലായി പുറപ്പെട്ട യാത്ര ബഹ്‌റൈനിലെ പ്രാധാനപ്പെട്ടതും ചിരപുരാതനവുമായ സ്ഥലങ്ങൾ സന്ദർശിച്ചു.

Advertisment

സന്ദർശിച്ച സ്ഥലങ്ങൾ - ആലി പോട്ടറി, അവാലി ക്രിസ്ത്യൻ ചർച്ച്, ബഹ്‌റൈൻ ഫസ്റ്റ് ഓയിൽ വെൽ, ബഹ്‌റൈൻ ഫോർട്ട്‌, ദിൽമുനിയ മാൾ. ഉല്ലാസ യാത്ര എല്ലാവർക്കും ഒരു വേറിട്ട അനുഭവം സമ്മാനിച്ചു എന്ന് പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപെട്ടു. 

 സംഘടനയുടെ രക്ഷാധികാരികൾ, എക്സിക്യൂട്ടീവ് വാരവാഹികൾ, വർക്കിംഗ്‌ കമ്മിറ്റി അംഗങ്ങൾ, എന്നിവർ നേതൃത്വം നൽകി

Advertisment