ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറത്തിൻ്റെ ഫുട്ബോൾ ടീമിന് സ്വീകരണം നൽകി

New Update
e1b60a2f-a0c8-4874-936d-2c6c45a4b2c0

മനാമ: ബഹ്റൈനിലെ ജില്ലാകപ്പ് മത്സരത്തിൽ വിജയികളായ   ഫുട്ബോൾ ടീമിന് മലപ്പുറം ഡിസ്ട്രിക്ട് ഫോറം സ്വീകരണം നൽകി . ബിഎംഡിഎഫ് ഭാരവാഹികളായ രക്ഷാധികാരി ബഷീർ അമ്പലായി, ഷമീർ പൊട്ടച്ചോല,  റംഷാദ്,ഫസലുൽ ഹക്ക്, മൻഷിർ കൊണ്ടോട്ടി, കാസിം പാടത്തക്കായിൽ, മുഹമ്മദലി എൻ കേ, സക്കരിയ പൊന്നാനി, അഷ്റഫ് കുന്നത്ത് പറമ്പിൽ , റസാക്ക് പൊന്നാനി, റഹ്മത്തലി,അൻവർ നിലമ്പൂർ, സുബിൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി

Advertisment

വിജയികൾ ബഹ്റൈനിലെ മലപ്പുറം ജില്ലക്കാർക്ക് എന്നും അഭിമാനമാണന്നും ഫുട്ബോളിൻ്റെ ഈറ്റില്ലമായ മലപ്പുറം ജില്ല പവിഴ ദ്വീപിൽ ആഘോഷമാക്കി വൻവിജയം ഡി എം ഡി എഫിൻ്റെ കരുത്തായി മാറിയെന്നും ഭാരവാഹികൾ സ്വീകരത്തിൽ വിലയിരുത്തി

Advertisment