New Update
/sathyam/media/media_files/2025/12/10/marce-2025-12-10-13-31-52.jpg)
മനാമ: ബഹ്റൈൻ ചരിത്രത്തിൻ്റെ ഭാഗമായ കാർഷിക കന്നുകാലി മേഖലയുടെ വികസനത്തിന് മാറാഇ 2025 എന്ന നാമത്തിൽ ബഹ്റൈൻ രാജാവ് ശൈഖ് ഹമദ് ബിൻ ഈസ അൽ ഖലീഫ പങ്കെടുത്തു.
Advertisment
/filters:format(webp)/sathyam/media/media_files/2025/12/10/b2cc1e95-1580-415d-9684-361ba0fd87dc-2025-12-10-13-32-19.jpg)
രാജ്യത്തിൻ്റെ സമഗ്രവികസനത്തിനും ദേശീയ ഭക്ഷ്യ സുരക്ഷക്കും മുഖ്യ പങ്ക് വഹിക്കുന്ന കാർഷിക കന്നുകാലികളെ പിന്തുണക്കുന്നതിനും വികസിപ്പിക്കുന്നതിനും ബഹ്റൈൻ പ്രത്യക ശ്രദ്ധയും മുൻഗണനയും നൽകുമെന്ന് മാറാഇ 2025 ൽ പ്രസ്താവിച്ചു.
/filters:format(webp)/sathyam/media/media_files/2025/12/10/4d63ad67-c229-4548-917c-58753f9b6414-2025-12-10-13-33-01.jpg)
കാർഷികമൃഗ പ്രദർശനങ്ങൾ കലാപ്രദർശനം വിവിധ ഇനം പക്ഷികൾ കർഷക വിപണി ലോകോത്തരയിലെ വിവിധ ഇനം കോഴികൾ താറാവുകൾ അന്താരാഷ്ട്ര കുതിരകൾ കണ്ടൽ മരങ്ങൾ മറ്റു വിവിധയിനം പ്രദശനങ്ങൾ മാറാഇ 2025ൽ ഒരുക്കിയിട്ടുണ്ട് ചടങ്ങിൽ വിവിധയിനം മേളകൾ കാഴ്ചവെച്ചവരെ രാജാവ് പ്രത്യകം അനുമോദിക്കുകയും സമ്മാനങ്ങളും വിതരണം ചെയ്തു.
മേള പൊതുജനങ്ങൾക്കും കാണാൻ ഒരുക്കിയിട്ടുണ്ട് ഡിസംബർ 13 വരെയാണ് "മാറാഇ 2025" നടത്തപ്പെടുക
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us