ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ സിംസിന് പുതിയ നേതൃത്വം

New Update
sims vyapari

ബഹ്‌റൈൻ : ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ സിംസിൻറ്റെ 2025 - 26 വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ശ്രീ ജോസഫ് പി റ്റി പ്രസിഡൻറ്റും നെൽസൺ വർഗീസ്  ജനറൽ സെക്രട്ടറിയുമായി പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു .

Advertisment

 മറ്റ് ഭരണസമിതി അംഗങ്ങളായി ജിമ്മി ജോസഫ് (വൈസ് പ്രസിഡൻറ്റ് ), ജോബി ജോസഫ് (ജോയിൻറ്റ് സെക്രട്ടറി ), ജേക്കബ് വാഴപ്പിള്ളി (ഫിനാൻസ് സെക്രട്ടറി), ജെയ്സൺ മഞ്ഞളി (അസിസ്റ്റന്റ് ഫിനാൻസ് സെക്രട്ടറി), ഷാജി സെബാസ്റ്റ്യൻ (മെമ്പർഷിപ് സെക്രട്ടറി), സോബിൻ ജോസ് (എൻറ്റർടൈൻമെൻറ്റ് സെക്രട്ടറി), പ്രേംജി ജോൺ (സ്പോർട്സ് സെക്രട്ടറി), സിബു ജോർജ് (IT സെക്രട്ടറി), ജസ്റ്റിൻ ഡേവിസ് (ഇൻറ്റേർണൽ ഓഡിറ്റർ ) എന്നിവരെയും തിരഞ്ഞെടുത്തു .

പുതിയ ഭാരവാഹികളുടെസ്ഥാനാരോഹണവും പ്രവർത്തന വർഷ ഉത്ഘാടനവും നവംബർ 15 ശനിയാഴച വൈകുന്നേരം 8 മണിക്ക് അധാരി പാർക്കിൽ ഉള്ള ന്യൂ സീസൺ ഹാളിയിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബഹ്‌റിനിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കാളികൾ ആകും,

Advertisment