ബി.കെ.എസ് ഓപ്പൺ ജൂനിയർ & സീനിയർ ബാഡ്മിന്റൺ ടൂർണമെന്റ് 2025 ആവേശകരമായ മത്സരങ്ങളിലൂടെ അഞ്ചാം ദിവസത്തിലേക്ക് കടക്കുന്നു

New Update
57cb7da9-76a9-4a57-882f-44b95ad3e5a1

ബഹ്‌റൈൻ : ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 400-ലധികം താരങ്ങൾ വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്നആവേശകരമായ മത്സരങ്ങൾ നേരിൽ കാണാൻ എല്ലാവരെയും ബി.കെ.എസ് ഡിജെ ഹാളിലേക്ക് സ്വാഗതം ചെയ്യുന്നു.

Advertisment

സെമിഫൈനൽ മത്സരങ്ങൾ ഒക്ടോബർ 23 വ്യാഴാഴ്ച ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഫൈനൽ മത്സരങ്ങൾ ഒക്ടോബർ 24 വെള്ളിയാഴ്ചയും 25 ശനിയാഴ്ചയും നടക്കും.

ഈ ആവേശകരമായ ടൂർണമെന്റിന്റെ കൂടുതൽ വിവരങ്ങൾക്കും, മത്സര ഹൈലൈറ്റുകൾക്കും വേണ്ടി കാത്തിരിക്കുക

Advertisment