പത്തനംതിട്ട മേക്കൊഴുർ കൊച്ചുമണ്ണിൽ ജോൺ മാത്യു (റോയി - 60) നോയിഡയിൽ നിര്യാതനായി

New Update
obit john mathew

ന്യൂ ഡൽഹി: പത്തനംതിട്ട മേക്കൊഴുർ കൊച്ചുമണ്ണിൽ എം.സി ജോണിന്റെ (ജോയ്) മകൻ ജോൺ മാത്യു (റോയി - 60) നോയിഡയിൽ നിര്യാതനായി. സംസ്കാരം നടത്തി. മാതാവ്: അമ്മിണി ജോൺ. ഭാര്യ: ലാലി പുളിയൻകുന്നേൽ കുടുംബാംഗം. മക്കൾ: ഐറിൻ,  ആൻഡ്രിയ. മരുമകൻ: ജോസഫ് കെ ആന്റണി കാട്ടുപറമ്പിൽ. 

Advertisment