ജിഎംഎഫ് ബഹ്റൈൻ ഇഫ്താർ കിറ്റ് വിതരണം ചെയ്തു

ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്റൈൻ ഘടകം അൽ റീഫ് പനേഷ്യ റെസ്‌റ്റോറന്റിൻ്റെ സഹായത്തിൽ റമളാൻ്റെ അവസാനഘട്ട ഇഫ്താർ വിതരണം അർഹതപ്പെട്ട തൊഴിലാളിവാസ സ്ഥലമായ തൂബ്ലിയിലെ ലോട്ടസ് ക്യാമ്പിൽ നടത്തി.

author-image
ബഷീര്‍ അമ്പലായി
Updated On
New Update
gmf7

മനാമ: ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്റൈൻ ഘടകം അൽ റീഫ് പനേഷ്യ റെസ്‌റ്റോറന്റിൻ്റെ സഹായത്തിൽ റമളാൻ്റെ അവസാനഘട്ട ഇഫ്താർ വിതരണം അർഹതപ്പെട്ട തൊഴിലാളിവാസ
സ്ഥലമായ തൂബ്ലിയിലെ ലോട്ടസ് ക്യാമ്പിൽ നടത്തി.

Advertisment

ചടങ്ങിൽ ഭാരവാഹികളായ കാസിംപാടത്ത കായിൽ, രാജീവ്, ജേക്കബ്, എം.കെ. കുമാർ, വി.കെ. നായർ
എന്നിവർ നേതൃത്വം നൽകി.

gmf8

ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി പ്രസിഡൻ്റ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. തൂബ്ലിയിലെ ലോട്ടസ് തൊഴിലാളികൾ തദവസരത്തിൽ ജി എം എഫ് ബഹ്റൈൻ ചാപ്റ്ററിനുള്ള  നന്ദി അറിയിച്ചു

Advertisment