ഇടുക്കി ഏലപ്പാറ സ്വദേശി ഗിരീഷ് കുമാർ ബഹ്റൈനിൽ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
H

മനാമ: ഇടുക്കി ഏലപ്പാറ സ്വദേശി ഗിരീഷ് കുമാർ (49 ) ബഹ്റൈനിൽ നിര്യാതനായി. സൽമാനിയ ഹോസ്പിറ്റലിൽവച്ചായിരുന്നു അന്ത്യം.

Advertisment

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിലായിരുന്നു. ഗുദൈബിയ അൽ അവാഫി സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായ ഗിരീഷിനു 2 കുട്ടികളുണ്ട്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 

Advertisment