New Update
/sathyam/media/media_files/6bzML5DdYUDjtflLi1FC.jpeg)
മനാമ: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ജനുവരി 31ന് ബഹറിനിൽ ഏഴ് ഇടങ്ങളിൽ ഫയർ വർക്സ് ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
Advertisment
ഫെസ്റ്റിവൽ സിറ്റി - വാട്ടർ ഗാർഡൻ സിറ്റി, ബഹറിൻ ഫോർട്ട്, ബഹറിൻ ബാർബർ, ബഹറിൻ ബേ, ബഹറിൻ നാഷണൽ മ്യൂസിയം, മാറാസി ബീച്ച്, അൽ നജ്മ ക്ലബ് എന്നിവിടങ്ങളിലാണ് വെടിക്കെട്ട് നടക്കുക.
കൂടാതെ ബഹറിൻ പ്രധാനമന്ത്രിയും ക്രൗൺ പ്രിൻസും എല്ലാവർക്കും പുതുവത്സര ആശംസകളും നേർന്നു.