New Update
/sathyam/media/media_files/YgDzgVQcF5WM9sblKfHR.jpeg)
മനാമ: ബഹറിനിൽ ശനിയും ഞായറും വരാന്ത്യ അവധിയായെക്കുമെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ചകൾ പകുതി പ്രവൃത്തിദിനമാക്കാനും വാരാന്ത്യത്തെ ശനി-ഞായർ ദിവസങ്ങൾ അവധി ആക്കാനുമാണ് ശിപാർശ.
Advertisment
ബഹ്‌റൈനിൽ നാലര ദിവസത്തെ പ്രവൃത്തി ആഴ്ച അവതരിപ്പിക്കാനാണ് നിർദ്ദേശം. എന്നാൽ ഇത് അംഗീകരിച്ചിട്ടില്ല.
ഈ നിർദ്ദേശം പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം അവലോകനത്തിനായി നിയമനിർമ്മാണ, നിയമകാര്യ സമിതിക്ക് കൈമാറിയിട്ടുണ്ട്.