മനാമ: സൗദി ദേശിയ ദിനത്തോട് അനുബന്ധിച്ച് യുവ ഗായകരെ കോർത്തിണക്കി കൊണ്ട് ബഹുഭാഷ ഗായകൻ സിദ്ദിഖ് മഞ്ചേശ്വരത്തിന്റെ സംവിധാനത്തിൽ റയൻ ഇന്റർനാഷനൽ ക്ലിനിക് ഒരുകുന്ന ഹുബ്ബക് യാ സൗദി വീഡിയോ ആൽബം പോസ്റ്റർ റയൻ ക്ലിനിക് എംഡി മുസ്താക് പ്രകാശനം ചെയ്‌തു. /sathyam/media/media_files/V2Qt0HNA6253qgYmu3pq.jpeg)
ചടങ്ങിൽ ഗായകരായ സത്താർ മാവൂർ, അഞ്ജലി സുധീർ. അക്ഷയ് സുധീർ. ബേബി ഇശൽ ആഷിഫ്. മുഹമ്മദ് ഇഷാൻ.
ആൽബം അണിയറ പ്രവർത്തകരായ സുധീർ, ആഷിഫ്, നൗഫൽ, മജീദ് കെപി തുടങ്ങിയവർ പങ്കെടുത്തു.
അഴ്രി കാസറഗോഡ് രചന നിർവഹിച്ച് സിദ്ദിഖ് മഞ്ചേശ്വരം, സത്താർ മാവൂർ, ബേബി ഇശൽ ആഷിഫ്, ആഞ്‌ജലി സുധീർ, അക്ഷയ് സുധീർ,മുഹമ്മദ് ഇഷാൻ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്, 3Eyes മീഡിയ യൂട്യൂബ് ചാനലിൽ സെപ്റ്റംബർ 22 ന് ആൽബം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു