കുവൈറ്റ്, മനാമ ദുരന്തം; അനുശോചനം രേഖപ്പെടുത്തി ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ

New Update
B

മനാമ: ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രവാസി സഹോദരങ്ങൾക്കും മനാമ സൂഖിൽ തീപിടുത്തത്തിൽ മരണമടഞ്ഞവരുടെയും വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.

Advertisment

പ്രവാസ ജീവിതം നയിക്കുന്ന ഓരോരുത്തര്‍ക്കും ഈ ദുരന്തം ഹൃദയഭേദകമാണെന്നും വിട്ടുപിരിഞ്ഞ പ്രവാസി സഹോദരന്മാരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷനും പങ്കുചേരുന്നു എന്ന് അസോസിയേഷൻപ്രസിഡണ്ട് വിഷ്ണു വിയും സെക്രട്ടറി ജയേഷ് കുറുപ്പും അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

Advertisment