/sathyam/media/media_files/img-20240623-wa0038.jpg)
മനാമ: വേൾഡ് മലയാളീ ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിലും ബ്ലഡ് ഡോണേഴ്സ് കേരള ബഹറിൻ ചാപ്റ്ററും സംയുക്തമായി കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 83 പേർ രക്‌തദാനം ചെയ്തു.
വേൾഡ് മലയാളീ ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കോർഡിനേറ്റർ ശ്രീജിത്ത് ഫറൂഖ്,പ്രസിഡന്റ് മിനിമാത്യു, സെക്രട്ടറി അലിൻ ജോഷി ഹെൽത്ത് ഫോറം കോർഡിനേറ്റർ ഷാരോൺ പ്രതീഷ്, ഋതിൻ തിലക് നെൽസൺ വർഗീസ്, ജോയൽ ബൈജു,പ്രതീഷ് തോമസ്, ജോഷി വിതയത്തിൽ, റോയ് മാത്യു, മെറിൻ എന്നിവരും ബിഡികെ ബഹ്‌റൈൻ പ്രസിഡന്റ് റോജി ജോൺ
ബി ഡി കെ ബഹറിൻ പ്രസിഡന്റ് റോജിജോണ്‍ ജനറൽ സെക്രട്ടറി ജിബിൻ ജോയി, അസിസ്റ്റന്റ് ട്രഷറർ രേഷ്മ ഗിരീഷ്, വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻ വിളയില്‍, ജോയിൻറ് സെക്രട്ടറി ധന്യ വിജയന്‍, നിതിന്‍ ശ്രീനിവാസ്, സുനില്‍ മാനവളപ്പിൽ, വിനീത വിജയൻ (ക്യാമ്പ് കോര്‍ഡിനേറ്റർ) അശ്വിൻ രവീന്ദ്രന്‍ (മീഡിയ വിംഗ് കൺവീനർ)
ഫിലിപ്പ് വര്‍ഗീസ്, അസീസ് പള്ളം, സെന്തിൽ കുമാര്‍, ശ്രീജ ശ്രീധരന്‍ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ) സുജേഷ് എണ്ണക്കാട്, ഗിരീഷ് ടി.ജെ, പ്രസാദ്, (കോർഡിനെറ്റേഴ് സ് )എന്നിവർ നേതൃത്വം വഹിച്ചു. ബഹ്‌റൈൻ സാമൂഹിക പ്രവർത്തകരായ അജയകൃഷ്ണൻ, സെയ്ദ് ഹനീഫ, സത്യൻ പേരാമ്പ്ര, എന്നിവരും പങ്കെടുത്തു