New Update
/sathyam/media/media_files/1PmUj3pLudcW8lsXOFf5.jpg)
മനാമ: ബഹ്‌റൈനിലെ കല കായിക കൂട്ടായ്മയായ ടീം ശ്രെഷ്ഠയിലെ അംഗങ്ങൾ ഈ വർഷത്തെ അഞ്ചാമത്തെ ഭക്ഷണ വിതരണം സഘടിപ്പിച്ചു.
Advertisment
ശ്രെഷ്ഠയിലെ അംഗങ്ങൾ തന്നെയാണ് ഗുദൈബിയ, സൽമാനിയ, ബുസൈറ്റീൻ, സിത്ര,സൽമാബാദ്,ആലി, റിഫാ, ഉം അൽ ഹസ്സം , അദ്‌ലിയ, ഹൂറ, ബുദൈയ ഭാഗങ്ങളിൽ ഭക്ഷണകിറ്റുകൾ മുനിസിപ്പാലിറ്റി ക്ലീനിങ് തൊഴിലാളികൾക്ക് പ്രഭാത ഭക്ഷണം നേരിട്ട് വിതരണം ചെയ്തത്.
വരും മാസങ്ങളിൽ മറ്റു പ്രദേശങ്ങളും ഉൾപ്പെടുത്തി പ്രഭാത ഭക്ഷണം വിതരണം ചെയ്യുമെന്ന് ടീം ശ്രെഷ്ഠ അറിയിച്ചു. സഹകരിച്ച എല്ലാവരോടും ടീം ശ്രെഷ്ഠ നന്ദി അറിയിച്ചു.