അടൂർ സ്വദേശി ബഹ്റൈനിൽ ബഹ്റൈനിൽ നിര്യാതനായി

New Update
V

മനാമ: ബഹ്റൈനിലെ മുഹറഖിൽ പത്തനംതിട്ട അടൂർ സ്വദേശിയായ യുവാവ് മരണപ്പെട്ടു. 

Advertisment

വൈശാഖിനെ താമസ സ്ഥലത്തെ കട്ടിലിൽ മരിച്ച നിലയിൽ കാണപ്പെടുക യായിരുന്നു. ഈ ഓണത്തിന് വിവാഹം നടക്കാനിരിക്കെയാണ് മരണം.

Advertisment