ബഷീര്‍ അമ്പലായി
Updated On
New Update
/sathyam/media/media_files/lT68X59G5WcVgLYiyYzU.jpg)
മനാമ: മൈത്രി ബഹ്റൈൻ കിം ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. നാല്പതോളം പേരാണ് ക്യാമ്പിൽ പങ്കെടുത്ത് രക്തം നൽകിയത്
Advertisment
പൊതുപ്രവർത്തകർ ആയ കെടി സലിം, എബ്രഹാം ജോൺ, മജീദ് തണൽ എന്നിവർ സനിഹിതരായ ക്യാമ്പിൽ മൈത്രി പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, സെക്രട്ടറി ഇൻ ചാർജ്ജ് സലിംതയ്യിൽ, ട്രഷർ അബ്ദുൾബാരി, ചീഫ് കോ ഓർഡിനേറ്റർ നവാസ് കുണ്ടറ, വൈസ് പ്രസിഡന്റ് സക്കിർഹുസൈൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിബു ബഷീർ, ഷാജഹാൻ, ഷബീർ ക്ലാപ്പന, റിയാസ്ഖാൻ, ഷമീർ ഖാൻ എന്നിവർ ക്യാമ്പിന് നേതൃത്തം നൽകി.
രക്തദാനത്തിൽ പങ്കെടുത്ത എല്ലാവർക്കും ക്യാമ്പിനു അവസരം നൽകിയ ഹോസ്പിറ്റൽ അധികാരികൾക്കും ടീം മൈത്രി നന്ദി രേഖപ്പെടുത്തി.