New Update
/sathyam/media/media_files/fkCl92dZuEqETXuatdjz.jpg)
മനാമ: ദീർഘ കാലം ബഹ്‌റൈൻ പ്രവാസിയായിരുന്ന ഗുരുവായൂർ ചൊവ്വല്ലൂർപടി രായംമരക്കാർ വീട്ടിൽ അബ്ദുൽ റഷീദ് കേച്ചേരി നിര്യാതനായി.
Advertisment
സിറ്റി പ്രോപ്പർട്ടിസ് എംഡിയും മാറ്റ് ബഹ്‌റൈൻ കമ്മിറ്റി അംഗവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു റഷീദ് സാഹിബ്.