ബഷീര്‍ അമ്പലായി
Updated On
New Update
/sathyam/media/media_files/rQ2FRZoiaVDKbsdiXhmY.jpg)
മനാമ: ഹരിപ്പാട് സ്വദേശിയും സജീവ കോൺഗ്രസ് പ്രവർത്തകനുമായ അനന്തു ജയപ്രകാശ് (24) ബഹ്റൈനിൽ മരണപ്പെട്ടു. ബഹ്റൈനിൽ വിസിറ്റിംങ് വിസയിൽ വന്നതായിരുന്നു അനന്തു.
Advertisment
ഹരിപ്പാട് ചിങ്ങോലി ഗ്രാമപഞ്ചായത്ത് മെമ്പർ ശോഭ ജയപ്രകാശിന്റെ മകൻ ആണ് അനന്തു.
സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് എംഎൽഎ രമേശ് ചെന്നിത്തല ബഹ്റൈനിലെ കോൺഗ്രസ് പോഷക സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെട്ടിട്ടുണ്ട്.