കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബഹ്‌റൈൻ ഓൺലൈൻ ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു; വീഡിയോ സെപ്റ്റംബർ 15 വരെ അയക്കാം

author-image
ബഷീര്‍ അമ്പലായി
Updated On
New Update
T

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബഹ്‌റൈൻ ലേഡീസ് വിംഗ് 'പൂവിളി'24' എന്ന പേരിൽ ഓൺലൈൻ ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. വീഡിയോ അയക്കേണ്ട അവസാന തിയ്യതി 2024 സെപ്റ്റംബർ 15 ആണ്. 

Advertisment

ജൂനിയർ, സീനിയർ എന്നീ കാറ്റഗറികളിൽ നടക്കുന്ന ഈ മത്സരത്തിൽ ബഹ്റൈനിലുള്ളവർക്ക്‌ മാത്രം പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 37007608, 36973821 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 

നിയമാവലി: 

 ജൂനിയർ വിഭാഗം: പ്രായപരിധി - 8 മുതൽ 15 വരെ

സീനിയർ വിഭാഗം: 

1. പ്രായപരിധി - 16 വയസ്സിനു മുകളിൽ

2. സമയം - 8 മിനിറ്റ് (mxm)

3. വിഷയം - ഓണത്തോടനുബന്ധിച്ച് ഉള്ള മലയാളം പാട്ടുകൾ കരോക്കെ യുടെ അകമ്പടിയിൽ പാടണം.

 4. മത്സര വിജയികളുടെ വീഡിയോ ഞങ്ങളുടെ FB പേജിൽ പങ്കിടുന്നതാണ്

5. മത്സരാർത്തികൾ ബഹറിനിൽ ഉള്ളവർ ആയിരിക്കണം. 

6. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

മത്സരത്തിൻ്റെ മാനദണ്ഡങ്ങൾ: 

വിജയികളെ തീരുമാനിക്കുന്നത് പാട്ടിൻ്റെ താളം,ലയം, ഭാവം, പ്രദർശിപ്പിക്കുന്ന രീതി എന്നിവയെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും.

Advertisment