ബഹ്റൈൻ പ്രവാസി ഉമ്മു അമ്മാറിന്റെ 'ഓല മേഞ്ഞ ഓർമ്മകൾ' പ്രകാശനം ചെയ്തു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
G

മനാമ: ബഹ്റൈൻ പ്രവാസി ഉമ്മു അമ്മാറിന്റെ കഥയും അനുഭവ കുറിപ്പുകളുടെയും സമാഹാരമായ ഓല മേഞ്ഞ ഓർമ്മകൾ എന്ന പുസ്തകം കുറ്റ്യാടി പീസ് സ്വകയറിൽ നിറഞ്ഞ സദസിൽ വെച്ച് പ്രശസ്ത സാഹിത്യക്കാരൻ കെ ഇ എൻ പ്രകാശനം ചെയ്യ്തു.

Advertisment

publive-image

പുസ്തകത്തിന്റെ ആദ്യ കോപ്പി മാധ്യമ പ്രവർത്തകൻ സി ദാവൂദ് ഏറ്റ് വാങ്ങി. പ്രശസ്ത കവി കെ ടി സൂപ്പി മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി.

ചടങ്ങിൽ നിരവധി ബഹ്റൈൻ പ്രവാസികളും നാട്ടുകാരും പങ്കെടുത്തു

publive-image

Advertisment