Advertisment

ബഹ്റൈൻ രാജാവിന്റെ സിംഹാസനാരോഹണ രജതജൂബിലി ആഘോഷം; 457 തടവുകാരെ പൊതുമാപ്പ് നൽകി മോചിതരാക്കി

author-image
ബഷീര്‍ അമ്പലായി
Updated On
New Update
G

മനാമ: ബഹ്റൈൻ രാജാവ് ശൈഖ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സിംഹാസനാരോഹണ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി 457 തടവുകാർക്ക് പൊതു മാപ്പ് നൽകി.

Advertisment

തടവുകാരുടെ മാനുഷികവും സാമൂഹികവുമായ നിയമപരമായ ഉത്തരവാദിത്തം സന്തുലിതമാക്കാനും അവർക്ക് സമൂഹത്തിലേക്ക് കടന്നുവന്ന് സാധാരണ ജീവിതം നയിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Advertisment