മുൻ ബഹ്റൈൻ യുവ പ്രവാസി സീതത്തോട് സ്വദേശി ഷെറിൻ തോമസ് തൃശൂരിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

New Update
H

മനാമ: മുൻ ബഹ്റൈൻ യുവ പ്രവാസി പത്തനംതിട്ട ജില്ലയിലെ സീതത്തോട് സ്വദേശി ഷെറിൻ തോമസ് 38 തൃശൂരിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു.

Advertisment

ബഹ്റൈനിലെ പ്രശസ്തമായ വി.കെ.എൽ അൽ നാമൽ ഗ്രൂപ്പിൽ ദീർഘകാലം ഉദ്യോഗസ്ഥനായിരുന്നു. നാട്ടിൽ സ്വന്തമായി ബിസിനസ് രംഗത്ത് പ്രവർത്തിക്കുമ്പോഴാണ് മരണം സംഭവിച്ചത്. 

ഭാര്യ: ജീന ജോയ്. മകൾ: ജോആൻ ഷെറിൻ. സംസ്കാരം ആങ്ങമുഴി സെൻ്റ് തോമസ് ചായൽപ്പടി മലങ്കര കത്തോലിക ചർച്ചിൽ ബുധനാഴ്ച നടക്കും.

Advertisment