ലക്ഷ്യ കുടുംബം ബഹ്‌റൈൻ ദേശിയ ദിനം ആഘോഷിച്ചു

New Update

Photograph: ()

മനാമ: ബഹ്‌റൈനിന്റെ അൻപത്തിമൂന്നാമത് ദേശിയ ദിനം ടീം ലക്ഷ്യ വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചു.

Advertisment

ലക്ഷ്യ കുടുംബാംഗങ്ങൾ ഗുദൈബിയയിലുള്ള ആന്ദലുസ് ഗാർഡനിൽ ഒത്തുകൂടി.

publive-image

അവിടെ നിന്ന് ഹൂറ, ഗുദൈബിയ എന്നീ പോലീസ് സ്റ്റേഷൻ സന്ദർശിച്ച് നിയമപാലകരെ റോസാ പൂക്കൾ നൽകി ആദരിക്കുകയും ആശംസകൾ കൈമാറുകയും ചെയ്തു.

ഇരുപത്തിനാലുമണിക്കൂറും കർമ്മനിരതരായിട്ടുള്ള നിയമപാലകരെ ആദരിക്കുവാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നു ലക്ഷ്യ കുടുംബാംഗങ്ങൾ അറിയിച്ചു.

Advertisment