ബഹറൈനിൽ ഇന്ത്യൻ ക്ലബ്ബ് സംഘടിപ്പിച്ച വോളിബോൾ ടൂർണ്ണമെന്റിൽ കെ.സി.എ ടീമിന് മിന്നും ജയം

New Update

മനാമ: ഇന്ത്യൻ ക്ലബ്ബ് സംഘടിപ്പിച്ച വോളിബോൾ ടൂർണ്ണമെന്റിൽ എം ആർ എ ടീമിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി കെ.സി.എ ടീം വിജയികളായി.

Advertisment

കെ സി എയിൽ വച്ച് നടന്ന ട്രോഫി ഹാൻഡിങ് ഓവർ ചടങ്ങിൽ വിജയികളുടെ ട്രോഫി കെ സി എ  പ്രസിഡന്റ് ജെയിംസ് ജോൺ ഏറ്റുവാങ്ങി.

publive-image

കെസിഎ വോളിബോൾ ടീം അംഗങ്ങളായ റെയിസൺ മാത്യു, റോയ് ജോസഫ്, റോയ് സി ആന്റണി, ജയകുമാർ, അനൂപ്, ഫ്രാങ്കോ, 

ജോബി ജോർജ്, വിനോദ് ഡാനിയൽ, കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, സ്പോർട്സ് സെക്രട്ടറി നിക്സൺ വർഗീസ്, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ് എന്നിവർ സംബന്ധിച്ചു.

 

Advertisment