മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചിച്ച് ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
ലൈംഗിക പീഡന പരാതികള്‍ സ്വീകരിക്കാന്‍ എല്ലാ രൂപതയിലും പ്രത്യേക സംവിധാനം വേണം... വിശ്വാസികള്‍ക്ക് നിര്‍ഭയം പരാതി നല്‍കാന്‍ കഴിയണം.... പരാതികള്‍ അറിഞ്ഞാല്‍ കന്യാസ്ത്രീകളും വൈദികരും ഉടന്‍ തന്നെ അവ റിപ്പോര്‍ട്ട് ചെയ്യണം....പീഡനപരാതി ആര്‍ച്ച് ബിഷപ്പ് വത്തിക്കാനെ അറിയിക്കണം.... പരാതികളിന്‍മേല്‍ അന്വേഷണം 90 ദിവസത്തിനകം പൂര്‍ത്തിയാക്കണം.... ലൈംഗിക പീഡന പരാതികള്‍ സംബന്ധിച്ച് മാര്‍പ്പാപ്പയുടെ കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

മനാമ: ആഗോള കാത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ വേർപാടിൽ ബി.എം.ഡി.എഫ് അനുശോചനം രേഖപ്പെടുത്തി. 

Advertisment

അർജന്റീനക്കാരനും ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ പോപുമായ മാർപ്പാപ്പ നിരവധി നന്മയുള്ള മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത് ചരിത്രലിപികളിൽ മായാതെ നിൽക്കുമെന്ന് ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം  അഡ്ഹോക്ക് ഭരണസമിതി വാർത്താ കുറിപ്പിൽ അറിയിച്ചു

Advertisment