മനാമ:സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് 2024-25 വർഷത്തെ പൊതുപരീക്ഷയിൽ ഹിദ്ദ് അൻവാറുൽ ഇസ്ലാം മദ്രസക്ക് നൂറ് മേനിവിജയം. എഴാം ക്ലാസിൽ നിഷാൻ.പി അഞ്ചാം ക്ലാസിൽ ഇഫ്സാ സഹവ ഡിസ്റ്റിംങ്ഷൻ കരസ്ഥമാക്കി.
പത്താം ക്ലാസിൽ ഹാറൂൺ റഷീദ്,സൽമാൻ ബിൻ അബ്ദുൽസലാം ,ഫാത്തിമ്മ റഹ്‌യാൻ എഴാം ക്ലാസിൽ മുഹമ്മദ് സജാദ്,നസ്മിൻ അബ്ദുൽ സലാം .അഞ്ചാം ക്ലാസിൽ ഫാത്തിഹ് മിഫ്‌സൽ,അമർ റിസ്‌വാൻ,ആദം അസിം,ഹിബ ഫാത്തിമ,അയ്ഹാം മുഹമ്മദ് എന്നീ വിദ്യാർഥികൾ ഉന്നത വിജയം കൈവരിച്ചു.
കുട്ടികളെ പ്രാപ്തരാക്കിയ ഉസ്താദുമാരെ അഭിന്ദിക്കുകയും ചെയ്തു. പുതിയ വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിക്കുകയും ചെയ്തു ബന്ധപ്പെടേണ്ട നമ്പർ 39357677,35524530