ഹിജ്​റ പുതുവർഷം: ബഹ്റൈനിൽ ജൂൺ 26 വ്യാഴാഴ്ച‌ പൊതുഅവധി

New Update
bahrain11

മനാമ: പുതിയ ഹിജ്റ വർഷത്തോടനുബന്ധിച്ച് ബഹ്റൈനിലെ മന്ത്രാലയങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും ജൂൺ 26വ്യാഴാഴ്ച‌ അവധിയായിരിക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.

Advertisment

ഹിജ്റ 1447 വർഷത്തിന്റെ തുടക്കവും മുഹറത്തിന്റെ ആദ്യ ദിനവുമാണ് ജൂൺ 26. ഒമാൻ, യുഎഇ, കുവൈത്ത് രാജ്യങ്ങളും മുഹറം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിൽ 27നാണ് അവധി. 

Advertisment