New Update
/sathyam/media/media_files/LfH2xBZghRNpXKWxh9pf.jpg)
മനാമ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ ഇന്ത്യാ മുന്നണിയുടെ വിജയത്തിനായി കേരളത്തിലെ ഇലക്ഷൻ പ്രചരണത്തിൻ്റെ ഭാഗമായി ജനറൽ സെക്രട്ടറി ബഷീർ അമ്പലായിയുടെ നേതൃത്വത്തിൽ സമ്മദിനവകാശം രേഖപ്പെടുത്തുവാനും പ്രചരണത്തിനുമായി കേരളത്തിലേക്ക് തിരിക്കും.
Advertisment
ആസന്നമായ പാർലമെൻ്റ് വിധി നിർണയത്തിൽ പ്രവാസികളുടെ വോട്ടുകൾ ഏറെ പ്രാധാന്യമുള്ളതാണന്ന് ഐഒസി ബഹ്റൈൻ വാർത്താ കുറിപ്പിൽ അറിയിച്ചു. ഏപ്രിൽ 24, 25, 26 തീയതികളിൽ വിവിധ രീതിയിൽ പ്രചരണരംഗത്ത് പ്രവർത്തിക്കും.