New Update
/sathyam/media/media_files/Id4LhY9ucpugo7xPT4tp.jpg)
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൗൺ ഏരിയ വൈസ് പ്രസിഡന്റ് ആയിരുന്ന കബീർ മുഹമ്മദ് ഒന്നാം ചരമ വാർഷിക അനുസ്മരണം ജൂലൈ അഞ്ചാം തിയതി ഹമദ് ടൗണിൽ വെച്ച് നടക്കുമെന്ന് ഐ.വൈ.സി.സി ഏരിയ ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ, ഭാരവാഹികൾ, സാമൂഹിക, സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കുന്നതാണ്.