ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ. കരുണാകരൻ പി.ടി തോമസ് അനുസ്മരണം

New Update
leader and pt thomas

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ കേരള മുഖ്യമന്ത്രിയും, കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ. കരുണാകരന്റെയും, മുൻ എം.പി യും കെ പി സി സി വർക്കിങ് പ്രസിഡന്റുമായിരുന്ന പി. ടി തോമസിന്റെയും അനുസ്മരണ സമ്മേളനം
26 12 2024 വ്യാഴാഴ്ച  രാത്രി 7.30 നു സെഗയ KCA ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment