ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 മാറ്റിവെച്ചു

New Update
IYCC BAHARIN

മനാമ : പശ്ചിമേഷ്യയിൽ ഈയിടെ ഉണ്ടായ പ്രത്യേക സാഹചര്യത്തിൽ യൂത്ത് ഫെസ്റ്റ് ക്രമീകരങ്ങളിൽ കാലതാമസം നേരിട്ടതിന്റെ അടിസ്ഥാനത്തിൽ യുവഗായകൻ ഹനാൻ ഷാ, ഡോ.മാത്യു കുഴൽ നാടൻ എം എൽ എ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ്, 2025 ജൂൺ 27 ൽ നിന്നും മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

Advertisment


മാറിവരുന്ന സാഹചര്യത്തിൽ ഏറ്റവും അടുത്ത ദിവസം തന്നെ പരിപാടി നടക്കുമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്‌, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ജിതിൻ പരിയാരം എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Advertisment