/sathyam/media/media_files/2025/09/13/baharin-team-domanic-2025-09-13-15-10-59.jpg)
ബഹ്‌റൈൻ : ഇന്ത്യൻ ക്ലബ് ബഹ്‌റൈനിലെ ഭരണസമിതി തിരഞ്ഞെടുപ്പിൽ ജോസഫ് ജോയ് നയിക്കുന്ന "ടീം ഡൈനാമിക്" പാനലിനു ഉജ്ജ്വല വിജയം. പന്ത്രണ്ട് ഭരണസമിതി അംഗങ്ങളിൽ ഒരു സ്ഥാനമൊഴികെ പതിനൊന്നു സീറ്റുകളും "ടീം ഡൈനാമിക്" പാനൽ സ്ഥാനാർത്ഥികൾ വിജയിച്ചു . ടെന്നീസ് സെക്രട്ടറി സ്ഥാനം "ടീം റിവൈവൽ" പാനൽ നേടി.
തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങൾ:
ജോസഫ് ജോയ് - പ്രസിഡന്റ്
വി എം വിദ്യാധരൻ - വൈസ് പ്രസിഡന്റ
ആർ അനിൽ കുമാർ - ജനറൽ സെക്രട്ടറി
എം മനോജ്‌കുമാർ - അസിസ്റ്റന്റ് ജനറൽ സെക്രട്ടറി
സുരേഷ് ദേശികൻ - ട്രഷറർ
സി ബാലാജി - അസിസ്റ്റന്റ് ട്രഷറർ
എസ് നന്ദകുമാർ - എന്റർടൈൻമെന്റ് സെക്രട്ടറി
എസ് വിനു ബാബു - അസിസ്റ്റന്റ് എന്റർടൈൻമെന്റ് സെക്രട്ടറി
ബിനു പാപ്പച്ചൻ - ബാഡ്മിന്റൺ സെക്രട്ടറി
റെമി പ്രസാദ് പിന്റോ - ക്രിക്കറ്റ് &ഹോക്കി സെക്രട്ടറി
സി എ ഷാജിമോൻ - ഇൻഡോർ ഗെയിംസ് സെക്രട്ടറി
അനൂപ് ഗോപാലകൃഷ്ണൻ - ടെന്നീസ് സെക്രട്ടറി