ലീഡർ കെ. കരുണാകരന്റെ 15ാം ചരമവാർഷികം ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻ്റർ ബഹ്റൈൻ യൂണിറ്റ് തൊഴിലാളികൾക്ക് പ്രാതൽ ഭക്ഷണവും വസ്ത്ര വിതരണവും നടത്തി

New Update
2a8ec933-2c7f-455d-ac45-cc4443e9eb20

ബഹ്റൈൻ : കേരളത്തിൻ്റെ സമഗ്ര വികസന നായകനും ജനകീയ മുഖ്യമന്ത്രിയുമായിരുന്ന
ലീഡർ കെ. കരുണാകരൻ 15ാം ചരമവാർഷികം ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻ്റർ ബഹ്റൈൻ യൂണിറ്റ്  തൊഴിലാളികൾക്ക് പ്രാതൽ ഭക്ഷണവും വസ്ത്ര വിതരണവും നടത്തി. 

Advertisment

791c5161-09d4-41c7-8849-68e29eab504f

വൈകീട്ട് നടന്ന ലീഡർ അനുസ്മരണവും കൂട്ടപ്രാർത്ഥനയും പുഷ്പാർച്ചനയും വിവിധ മേഘലയിലുള്ളവർ പങ്കെടുത്തു.  കെ.സിറ്റി മാസൽനിയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻ്റർ ഗൾഫ് കോഡിനേറ്റർ ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു മുതിർന്ന പ്രവാസി കോൺഗ്രസ് നേതാവ് ശ്രീ അജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി.

e303ed5b-110a-4214-89c1-ea8f5d4b5c34

 കെ.എം.സി.സി. ഭാരവാഹി നിസാർ ഉസ്മാൻ. ലീഡറും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗും എന്ന മഹത്തായ കാലഘട്ടത്തെപ്പറ്റി അനുസ്മരിച്ചു സംസാരിച്ചു.
സയ്യിദ് ഹനീഫ്. സത്യൻ പേരാമ്പ്ര ലീഡറുടെ ചരിത്ര ഓർമകളെ അനുസ്മരിച്ചു സ്റ്റഡി സെൻ്റർ ഭാരവാഹി ശ്രീ. സെമീർ  പൊട്ടാചോല നന്ദി പറഞ്ഞു പരിപാടികൾക്ക് അജീഷ് കെ.വി. നേതൃത്വം നൽകി

Advertisment