New Update
/sathyam/media/media_files/2025/09/11/thankachan-hg-2025-09-11-21-15-54.jpg)
മനാമ: മുൻ കെപിസിസി പ്രസിഡന്റും ദീർഘകാലം മന്ത്രിയും മുൻ സ്പീക്കറും ദീർഘകാലം യുഡിഎഫ് കൺവീനറുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീ. പി പി തങ്കച്ചൻ നിര്യാണത്തിൽ ലീഡർ സ്റ്റഡി ഫോറം അനുശോചിക്കുന്നതായി ജിസിസി കൺവീനർ ബഷീർ അമ്പലായി അനുശോചന കുറിപ്പിൽ അറിയിച്ചു.
Advertisment
ലീഡർ സ്റ്റഡി സെൻ്റർ ജിസിസി ചാപ്റ്ററിന്റെ വിവിധ ഗൾഫ് യൂണിറ്റും ആദരാഞ്ജലികൾ അർപ്പിക്കുന്നതായി പ്രസ്താവനയിൽ രേഖപ്പെടുത്തി.