New Update
/sathyam/media/media_files/RlHuZj548DrNR2y2nsty.jpg)
മനാമ: ബഹ്‌റൈനില്‍ കോഴിക്കോട് സ്വദേശി നിര്യാതനായി. വടകര ഇരിങ്ങല്‍ സ്വദേശി ടി.വി. സൈലേഷ് ആണ് ബഹ്‌റൈനിലെ അറാദില്‍ മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ബഹ്റൈൻ കേരള സോഷ്യൽ ഫോറം കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
Advertisment