പ്രവാസി മലയാളി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

കണ്ണൂര്‍ സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. താണ മുരിയന്റകത്ത് അസ്ലം (69) ആണ് മരിച്ചത്

New Update
aslam thana

മനാമ: കണ്ണൂര്‍ സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. താണ മുരിയന്റകത്ത് അസ്ലം (69) ആണ് മരിച്ചത്. അവാലി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Advertisment

ബഹ്‌റൈന്‍ ഗ്യാസിലെ ജീവനക്കാരനായിരുന്നു. 46 വര്‍ഷമായി ബഹ്‌റൈനില്‍ പ്രവാസിയാണ്. ഖബറടക്കം: വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മനാമ കുവൈത്ത് മസ്ജിദില്‍ (കാനു മസ്ജിദ്). ഭാര്യ: സഫൂറ.

Advertisment