New Update
/sathyam/media/media_files/sawtsvw96OAwk7jgc1t5.jpg)
മനാമ: ബഹ്‌റൈനില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. തൃശൂർ അണ്ടത്തോട് കുമാരൻപടി സ്വദേശി ഷംസു തേരാനത്ത് (51) ആണ് മരിച്ചത്. നെഞ്ചുവേദനയെത്തുടർന്ന് ഞായറാഴ്ച രാത്രിയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ മരിച്ചു. 30 വർഷമായി ബഹ്റൈനില്‍ പ്രവാസിയാണ്.
Advertisment
പിതാവ്: അണ്ടത്തോട് കൈതലത്ത് മുഹമ്മദുണ്ണി. മാതാവ്: ഖദീജ. ഭാര്യ: സമീഹ. മക്കൾ: ഷഹ്സ, ഷംന, ഷാൻ, സമാൻ.