വിസിറ്റിങ് വിസയില്‍ ബഹ്‌റൈനിലെത്തിയ മലയാളി യുവതി ഹൃദയാഘാതം മൂലം നിര്യാതയായി

വിസിറ്റിങ് വിസയില്‍ ബഹ്‌റൈനിലെത്തിയ യുവതി ഹൃദയാഘാതം മൂലം നിര്യാതയായി

New Update
revathy kuzhivilakam

മനാമ: വിസിറ്റിങ് വിസയില്‍ ബഹ്‌റൈനിലെത്തിയ യുവതി ഹൃദയാഘാതം മൂലം നിര്യാതയായി. തിരുവനന്തപുരം ബീമാപ്പള്ളി കുഴിവിളാകം സ്വദേശിനി രേവതി (34) ആണ് മരിച്ചത്.

Advertisment

പ്രമേഹ സംബന്ധമായ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. ഐസിആര്‍എഫിന്റെയും, ഹോപ് ബഹ്‌റൈന്റെയും നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Advertisment